ചെന്നൈ: റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയില്‍വേ അധികൃതര്‍, റെയില്‍വെ പോലീസ്, റെയില്‍വെ സംരക്ഷണ സേനാംഗങ്ങള്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്, കൂടാതെ സിസിടിവി കാമറകള്‍ വഴിയുള്ള നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. നിലവില്‍, റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച് ഫോട്ടോയെടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെടെ വീഡിയോ ചിത്രികരിക്കാന്‍ അനുമതിയില്ല.
- Home
- Latest News
- റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
Share the news :

Jul 26, 2025, 4:38 pm GMT+0000
payyolionline.in
അറിയാം 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറും പുതുക്കിയ സമയക്രമവും
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർശനം, മറ്റു ..
Related storeis
അമീബിക്ക് മസ്തിഷ്ക ജ്വരം; ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Sep 10, 2025, 5:00 pm GMT+0000
ഓണം വിപണിയിൽ മിന്നിത്തിളങ്ങി കുടുംബശ്രീ; നേടിയത് 40.44 കോടി
Sep 10, 2025, 3:43 pm GMT+0000
താമരശ്ശേരി ചുരത്തിൽ വിദഗ്ദ്ധ സമിതി പരിശോധന നടത്തി
Sep 10, 2025, 2:43 pm GMT+0000
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണം; യുറോപ്യൻ യൂണിയനോട...
Sep 10, 2025, 2:37 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ...
Sep 10, 2025, 12:58 pm GMT+0000
ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് 18% ജിഎസ്ടി; ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെലവേറുമ...
Sep 10, 2025, 12:51 pm GMT+0000
More from this section
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്ഐഎസ് സംഘത്തെ തകര...
Sep 10, 2025, 8:08 am GMT+0000
‘ബഹുമാനം നിറയട്ടെ’; ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്...
Sep 10, 2025, 8:04 am GMT+0000
ഗസ്സ നഗരം ഒഴിയാൻ ജനങ്ങളോട് ഇസ്രായേൽ സൈന്യം
Sep 10, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീക...
Sep 10, 2025, 3:44 am GMT+0000
നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
Sep 10, 2025, 3:31 am GMT+0000
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം, അപലപിച്ച് ലോക രാഷ്ട്രങ്...
Sep 10, 2025, 3:18 am GMT+0000
സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ അലര്‍ട്ട്
Sep 10, 2025, 3:06 am GMT+0000
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി റെയിൽവേ; രാജ്യത്തെ ആദ്യ വന്ദേ ഭ...
Sep 9, 2025, 5:12 pm GMT+0000
സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള...
Sep 9, 2025, 2:54 pm GMT+0000
ആവേശമായി ലേലം വിളി ; നാദാപുരത്ത് ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍ തല സ...
Sep 9, 2025, 2:34 pm GMT+0000
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ ...
Sep 9, 2025, 2:01 pm GMT+0000
കാഞ്ഞങ്ങാട്ട് ഷവർമ കഴിച്ച 15 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
Sep 9, 2025, 1:56 pm GMT+0000
ജെ സി ഐ പുതിയനിരത്തിന്റെ നേതൃത്വത്തിൽ ജെ സി ഐ വീക്കിന് തുടക്കമായി
Sep 9, 2025, 12:55 pm GMT+0000
അയനിക്കാട് ജ്യോതിസിൽ (ആയടത്തിൽ ) താമസിക്കും മടപ്പള്ളി കനിയൻ കുനിയിൽ...
Sep 9, 2025, 10:10 am GMT+0000
ആർമിയിൽ ചേരാൻ ആഗ്രഹമുണ്ടോ? പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബി എസ് എ...
Sep 9, 2025, 8:51 am GMT+0000