പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു

news image
Aug 3, 2025, 12:31 am GMT+0000 payyolionline.in

പയ്യോളി : മീനത്തുകര    മീനത്തുവയലിൽ വി എം കൃഷ്ണൻ ( 78 ) അന്തരിച്ചു.  ഭാര്യ: പരേതയായ നാരായണി.

മക്കൾ: ഷാജി (ബഹ്റൈൻ) , ഷീജ.

മരുമക്കൾ: നാരായണൻ,ഷൈമ (പൂക്കാട്)

. സഹോദരങ്ങൾ: ജാനു (മങ്കര), വി എം കുമാരൻ (റിട്ട. സെയിൽ ടാക്സ്), ശ്രീധരൻ,രാജൻ, മാധവൻ(റിട്ട. വടകര മുനിസിപ്പാലിറ്റി), പരേതയായ കല്യാണി.

 

സംസ്കാരം ഞായർ രാത്രി 9 ന് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe