തിക്കോടി ടി.പി സന്തോഷ് മാസ്റ്റർ അന്തരിച്ചു

news image
Aug 9, 2025, 9:28 am GMT+0000 payyolionline.in

തിക്കോടി: പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ (64) (ജ്യോതിസ് – തിക്കോടി) അന്തരിച്ചു.

മേലടി ശ്രീനാരായണ ഭജന മഠം ഗവ; യു.പി. സ്കൂൾ , തൃക്കോട്ടൂർ യു.പി. സ്കൂൾ , പയ്യാനക്കൽ യു.പി. സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനും ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ പുന്നോൽ മാനേജറും ആയിരുന്നു.കൂട്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹി ആയിരുന്നു.

 

പിതാവ് : പരേതനായ ടി.പി. ഗോപാലൻ മാസ്റ്റർ.

മാതാവ് : പരേതയായ രുഗ്മിണി ടീച്ചർ

ഭാര്യ: ഹേമമാലിനി (കോട്ടുളി )

മക്കൾ : വൈഷ്ണവ് ( വിദ്യാർത്ഥി , ഗവ: എഞ്ചിനിയറിംഗ് കോളേജ് തൃക്കാക്കര)

സ്വരാത്മിക ( വിദ്യാർത്ഥിനി , സി.കെ.ജി എം.എച്ച്.എസ് ചിങ്ങപുരം)

സഹോദരങ്ങൾ :

ക്ഷേമ ടി.പി. ( റിട്ടയർഡ് ഹെഡ്മിസ്ട്രസ് . ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ പുന്നോൽ )

ജ്യോതി ടി.പി. ( റിട്ടയർഡ് ഹെഡ്മിസ്ട്രസ് ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ പുന്നോൽ )

സഞ്ചയനം ബുധനാഴ്ച കാലത്ത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe