തിക്കോടി കൃഷി ഭവൻ അറിയിപ്പ്
സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിന്റെ ഭാഗമായി മുളക്,തക്കാളി, വഴുതിന , വെണ്ട എന്നീ തൈകൾ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്. 21-08-25 (വ്യാഴം ) ന് രാവിലെ 10.15 മണി മുതൽ കർഷകർക്ക് വിതരണം ചെയ്യും.
(തൈകളുടെ എണ്ണം പരിമിതമാണ് )
കൃഷി ഓഫീസർ
കൃഷി ഭവൻ തിക്കോടി