റിട്ട: വില്ലേജ് ഓഫീസർ എൻ സുനില്‍കുമാർ അയനിക്കാട് അന്തരിച്ചു

news image
Aug 22, 2025, 8:47 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് അറബിക് കോളേജിന് സമീപം റിട്ടേർഡ് വില്ലേജ് ഓഫീസർ  സുനിൽകുമാർ എൻ (59)നടോൽ (നടോൽ സ്റ്റോർ സ് ഉടമ) അന്തരിച്ചു. ഭാര്യ :നൈജ കെ.കെ ( ടീച്ചർ വെള്ളയിൽ ഗവ: വെസ്റ്റ് യു പി. മക്കൾ:സ്നിയ ആറാം ക്ലാസ്സ്. മകൻ ശ്രാവൺ ആറാം ക്ലാസ് (ഇരുവരും അയനിക്കാട് വെസ്റ്റ് യു പി)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe