എല്ലാ അടുക്കളയിലും കാണും ഉപേക്ഷിക്കപ്പെടേണ്ട എന്തെങ്കിലും സാധനം. അത് ചീത്തയായ പച്ചക്കറിയാവാം, പാലാവാം അങ്ങനെയെന്തും. പക്ഷേ ഭക്ഷണസാധനങ്ങൾ മാത്രമല്ല ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കാലഹരണപ്പെട്ടാൽ ഉപേക്ഷിച്ചേ മതിയാവൂ. ഇത് പലരും അംഗീകരിക്കില്ല.. പ്രത്യേകിച്ച് അടുക്കളയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുന്ന അമ്മമാർ. ഇന്ത്യൻ അടുക്കളിലെ അഭിവാജ്യ ഘടകമാണ് പ്രഷർ കുക്കർ. കാലപഴക്കം വന്നാൽ ഈ കുക്കറും അപകടകാരിയാകും. കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കൺസൾട്ടന്റ് മിനിമൽ അക്സസ് ഓർത്തോപീഡിക്ക് സർജൻ ആൻഡ് സ്പോർട്സ് ആൻഡ് എക്സർസൈസ് മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ മനൻ വോറ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് ഇടനൽകിയിരിക്കുകയാണ്. വീഡിയോയിൽ ഡോക്ടർ പറയുന്നത് ഇങ്ങനെയാണ്, പ്രഷർ കുക്കർ പഴകുന്നത് അനുസരിച്ച് അതിനുള്ളിലെ ലെഡ് ചെറിയ അളവിൽ ആഹാരത്തിലേക്ക് കലരാൻ തുടങ്ങും. ഏറ്റവും വലിയ അപകടം ഈ ലെഡ് ശരീരത്തിൽ നിന്ന് പെട്ടെന്ന് എങ്ങും പുറന്തള്ളപ്പെടില്ല എന്നതാണ്. ഇത് കാലക്രമേണ രക്തത്തിലും പിന്നീട് തലച്ചോറിലും അടിഞ്ഞ് കൂടും. ഈ നിശബ്ദമായ പ്രക്രിയ പിന്നീട് വലിയ അസുഖങ്ങളിലേക്ക് നയിക്കും. ഇത് ക്ഷീണമുണ്ടാക്കും, നാഡീ വ്യവസ്ഥയെ തന്നെ തളർത്തും. മാത്രമല്ല നിങ്ങളുടെ മൂഡിനെയും ഓർമശക്തിയെയും വരെ ബാധിക്കുന്ന അവസ്ഥയിലെത്തിക്കും. കുട്ടികളെ സംബന്ധിച്ചാണ് ഇത് ഗുരുതര പ്രശ്നമാകുന്നത്. കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെ ഇത് ബാധിക്കും ഐക്യു കുറയും. പത്തുവർഷത്തിലധികമായ കുക്കറുകൾ ഉപയോഗ ശൂന്യമാണ്. സ്ക്രാച്ചസും ബ്ലാക്ക് പാച്ചസുമുള്ള കുക്കറുകളെല്ലാം ഉപേക്ഷിക്കുക. ലിഡോ വിസിലോ ലൂസാണെങ്കിൽ പിന്നെ ഒന്നും ആലോചിക്കേണ്ട. നിങ്ങളുടെ ഭക്ഷണത്തിനൊരു മെറ്റാലിക്ക് രുചി വന്നാൽ അതാണ് ഏറ്റവും വലിയ മുന്നറിയിപ്പെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
- Home
- Latest News
- ‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അടുക്കളയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ…
‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അടുക്കളയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ…
Share the news :
Aug 27, 2025, 7:46 am GMT+0000
payyolionline.in
ടീം മാറ്റ ചര്‍ച്ചകള്‍ക്കിടെ ഐപിഎല്ലില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ് ..
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ്ഥലം തിരിച ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
