കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ (മൈക്രോഫിനാൻസ്) ഒരൊഴിവ്. ഒരു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഓഗസ്റ്റ് 30 വരെ.
∙യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/റൂറൽ ഡവലപ്മെന്റിൽ പിജി അല്ലെങ്കിൽ പിജിഡിഎം/പിജിഡിആർഎം അല്ലെങ്കിൽ എംകോം ഇൻ റൂറൽ മാനേജ്മെന്റ്, 7വർഷ പരിചയം.
∙പ്രായം: 45 കവിയരുത്.
∙ശമ്പളം: 60,000.