കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉൾപ്പെടെ 3 സ്ത്രീകളും മരിച്ചതായാണ് വിവരം.
- Home
- Latest News
- തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി, അഞ്ച് മരണം
തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി, അഞ്ച് മരണം
Share the news :
Aug 28, 2025, 10:01 am GMT+0000
payyolionline.in
ഷാഫി പറമ്പിലിനെ തടഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന ..
ഇക്കൊല്ലത്തെ സദ്യ ഈ ഇഞ്ചിക്കറി കൊണ്ടുപോകും.. ഉറപ്പ്..; ഇങ്ങനെ ഉണ്ടാക്കി നോക്ക ..
Related storeis
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞ...
Nov 28, 2025, 3:35 pm GMT+0000
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാ...
Nov 28, 2025, 3:30 pm GMT+0000
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട...
Nov 28, 2025, 2:03 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്...
Nov 28, 2025, 1:35 pm GMT+0000
വിയ്യൂർ അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു
Nov 28, 2025, 1:32 pm GMT+0000
വ്യാജ ഇ- വിസ വെബ്സൈറ്റുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി ഇന്ത്യൻ...
Nov 28, 2025, 11:49 am GMT+0000
More from this section
ഓര്‍ക്കാട്ടേരിയില്‍ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ തീപിടി...
Nov 28, 2025, 10:35 am GMT+0000
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം; വാർഡും ബൂത്തും അറിയാതെ വോട്ടർമാർ
Nov 28, 2025, 9:57 am GMT+0000
ഇങ്ങനെയാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതെങ്കിൽ ചാർജറിന്റെ കാര്യം പോക്ക...
Nov 28, 2025, 9:54 am GMT+0000
പേരാമ്പ്രയില്‍ ബസ് തട്ടി കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്
Nov 28, 2025, 9:16 am GMT+0000
ജില്ലയിലെ പ്രിൻ്റിംഗ് പ്രസ്സുകളിൽ മിന്നൽ പരിശോധന: 220 മീറ്റർ നിരോധ...
Nov 28, 2025, 9:12 am GMT+0000
പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം നവംബർ 27 മുതൽ ഡിസം...
Nov 28, 2025, 8:32 am GMT+0000
സാമ്പാർ, അവിയൽ, തോരൻ, പായസം… ഏഴ് വിഭവങ്ങളുമായി ശബരിമലയിൽ ഭക്ത...
Nov 28, 2025, 8:25 am GMT+0000
നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എന്റോള്‍ ചെയ്യാം
Nov 28, 2025, 8:01 am GMT+0000
‘ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, നഗ്നചിത്രങ്ങ...
Nov 28, 2025, 7:43 am GMT+0000
ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക...
Nov 28, 2025, 7:29 am GMT+0000
ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ല...
Nov 28, 2025, 7:27 am GMT+0000
രാഹുലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ച സംഭവം; വിവാദമായതോടെ നിലപാ...
Nov 28, 2025, 7:13 am GMT+0000
പെയ്തൊഴിയുന്നില്ല: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; നവംബർ 30 വരെ മത്...
Nov 28, 2025, 6:40 am GMT+0000
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംമ്പർ...
Nov 28, 2025, 6:38 am GMT+0000
സ്വര്‍ണ വിലയില്‍ വര്‍ധന, പവന് വീണ്ടും 94,000ന് മുകളില്‍
Nov 28, 2025, 6:37 am GMT+0000
