തിക്കോടി : കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും വിവിധ പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദന സമ്മേളനവും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല സമദ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല യിൽ നിന്നും ബി.എസ്.സി മാത്സ് ൽ രണ്ടാം റാങ്ക് നേടിയ ആര്യനന്ദ.കെ ക്ക് ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു.തുടർന്ന് റസിഡന്റ്സ് അംഗങ്ങൾക്കുള്ള വിവിധ കായിക മത്സരങ്ങളും നടന്നു. ശ്രീ. ടി കെ നാരായണൻ സ്വാഗതവും ശ്രീ. അച്യുതൻ പുതിയൊട്ടിക്കണ്ടി അദ്യക്ഷതയും വഹിച്ച പരിപാടിയിൽ ബ്ലോക്ക് മെമ്പർ ശ്രീ.രാജീവൻ കൊടലൂർ, വാർഡ് മെമ്പർ ശ്രീമതി. വിബിത ബൈജു, ശ്രീ. എൻ. എം. ടി അബ്ദുല്ലക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ. ശശി ഒതയോത് നന്ദി പറഞ്ഞു.
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Share the news :
Sep 2, 2025, 8:37 am GMT+0000
payyolionline.in
കഴിച്ചു കഴിച്ചു മടുക്കും; ഒന്നും രണ്ടുമല്ല 250 വിഭവങ്ങളുമായി ഫിറോസ് ചുട്ടിപ് ..
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം
Related storeis
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
പയ്യോളി നഗരസഭ മുസ്ലിം ലീഗ് കൗൺസിലർമാർക്ക് എം.എസ്.എഫ് സ്വീകരണം നൽകി
Jan 18, 2026, 2:13 am GMT+0000
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിനീഷ് അന്തരിച്ചു
Dec 28, 2025, 3:15 pm GMT+0000
മണിയൂർ പഞ്ചായത്ത്; കെ.ദിൻഷ പ്രസിഡൻ്റ്, ഹബത്ത് ജൂന വൈസ് പ്രസിഡ...
Dec 28, 2025, 2:05 pm GMT+0000
More from this section
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
തുറയൂർ പയ്യോളി അങ്ങാടി പട്ടാണികുനി നഫീസ അന്തരിച്ചു
Dec 19, 2025, 12:40 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 15 തിങ്കൾ
Dec 15, 2025, 6:02 am GMT+0000
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ‘ചെടിച്ചങ്ങാതി’ പ...
Dec 1, 2025, 10:10 am GMT+0000
അയനിക്കാട് കുന്നുംപുറത്ത് നാരായണി അന്തരിച്ചു
Nov 30, 2025, 3:47 pm GMT+0000
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട...
Nov 28, 2025, 2:03 pm GMT+0000
പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ മൂന്ന് ബാറ്ററികൾ ...
Nov 27, 2025, 4:27 pm GMT+0000
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ്കുടുംബസംഗമ...
Nov 9, 2025, 12:20 pm GMT+0000
കെ.ആർ. നാരായണൻ ചരമവാർഷികം: പയ്യോളിയിൽ കോൺഗ്രസ് അനുസ്മരണവും പുഷ്പാർ...
Nov 9, 2025, 8:07 am GMT+0000
