പയ്യോളി: കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. നമ്പ്രത്തുകര നെല്ല്യേളികുനിയിൽ പങ്കജാക്ഷനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 12 കുപ്പി മദ്യം പിടിച്ചെടുത്തു.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്റ്റർ അമൽ ജോസഫും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ കൊയിലാണ്ടി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാർട്ടിയിൽ , അസി: എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ശ്രീജിത്ത് സി.കെ, അനീഷ് കുമാർ. എ പി , സിവിൽ എക്സൈസ് ഓഫീസർമാരായ വിജിനീഷ് , കെ.കെ വിവേക് .കെ.എം വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി ബി.എൻ . അഖില ‘ എം കെ , സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു
ഓണം സ്പെഷ്യൽ ഡ്രൈവ്; കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
Share the news :

Sep 2, 2025, 9:42 am GMT+0000
payyolionline.in
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്ന മത്സ്യത്തൊഴ ..
സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ഓണസമ്മാനമായി വെളിച്ചെണ്ണയ്ക്ക് ഓഫര്‍ പ് ..
Related storeis
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2025, 3:07 pm GMT+0000
തകർന്ന സർവ്വീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാ ദുരിതത്...
Oct 14, 2025, 1:39 pm GMT+0000
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
സിപിഐയുടെ തെരഞ്ഞെടുപ്പ് ശില്പശാല ഇരിങ്ങലിൽ ചേർന്നു
Oct 12, 2025, 5:23 pm GMT+0000
പയ്യോളി ബീച്ച് റോഡിലെ കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നു; നഗരസഭ ഇട...
Oct 11, 2025, 11:18 am GMT+0000
More from this section
പയ്യോളിയിൽ ജ്വല്ലറിയിൽ മോഷണം: സ്വർണം വാങ്ങാനെത്തിയ ദമ്പതികൾ കവർച്ച ...
Oct 9, 2025, 11:01 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്ര...
Oct 9, 2025, 10:37 am GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു
Oct 7, 2025, 10:16 am GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
പയ്യോളി കേന്ദ്രമായി ‘ജനകീയ ഫാർമസി’ : ഷാഫി പറമ്പിൽ എംപി ...
Oct 3, 2025, 9:14 am GMT+0000
പയ്യോളി മുൻസിഫ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ: പ്രിൻസിപ്പൽ ജില്ലാ ജഡ...
Oct 1, 2025, 7:42 am GMT+0000
പയ്യോളിയിൽ ആം ആദ്മി പാർട്ടി 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും; ഓ...
Oct 1, 2025, 5:05 am GMT+0000
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ...
Sep 28, 2025, 9:29 am GMT+0000
പ്ലാസ്റ്റിക് മുക്ത റെയിൽവേ സ്റ്റേഷൻ എന്ന ലക്ഷ്യവുമായി എൻ എസ് എസ് വോ...
Sep 28, 2025, 6:46 am GMT+0000
നന്തി നമ്പാലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം കോടിയോട്ട് വയൽകുന...
Sep 26, 2025, 8:27 am GMT+0000
പെരുമാൾപുരം കോളനിയിൽ സി.ടി കല്യാണി അന്തരിച്ചു
Sep 21, 2025, 5:06 pm GMT+0000
ഇരിങ്ങത്ത് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
Sep 21, 2025, 4:56 pm GMT+0000
നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യമുന്നയിച്ചുള്ള ജനകീയ കൂട്ടായ്മയുടെ 2...
Sep 17, 2025, 11:24 am GMT+0000