കൊട്ടാരക്കര : നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു. കടയ്ക്കൽ സ്വദേശിനി മിനി (42)ആണ് മരിച്ചത്. കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ 5:30 നായിരുന്നു സംഭവം.സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
- Home
- Latest News
- നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു
നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിൽ അടിപെട്ട് മരിച്ചു
Share the news :
Sep 9, 2025, 7:07 am GMT+0000
payyolionline.in
യു.പി.ഐയിലെ ഈ വന്‍ മാറ്റങ്ങള്‍ അറിഞ്ഞില്ലേ, സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത് ..
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു
Related storeis
അവാർഡുകൾ വാരിക്കൂട്ടി ജെ സി ഐ പയ്യോളിടൗൺ
Oct 26, 2025, 3:12 pm GMT+0000
കൊയിലാണ്ടി നഗര സഭ യുഡിഎഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി
Oct 26, 2025, 2:57 pm GMT+0000
മേപ്പയ്യൂർ കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ അന്തരിച്ചു
Oct 26, 2025, 2:41 pm GMT+0000
പി.എം.ശ്രീ: ധൃതി കാണിച്ചത് ആശങ്കാജനകം; എം.ജി.എം.
Oct 26, 2025, 2:36 pm GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ മേള സംഘട...
Oct 26, 2025, 2:28 pm GMT+0000
തിക്കോടി പഞ്ചായത്ത് വികസന സദസ്സ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ...
Oct 26, 2025, 2:15 pm GMT+0000
More from this section
സത്യസന്ധതയുടെ മാതൃകയായി ഓട്ടോ ഡ്രൈവർ; മുചുകുന്നിൽ നഷ്ടപ്പെട്ട പണം ഉ...
Oct 26, 2025, 1:33 pm GMT+0000
ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? ...
Oct 26, 2025, 10:37 am GMT+0000
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.ക...
Oct 26, 2025, 10:35 am GMT+0000
നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ...
Oct 26, 2025, 10:11 am GMT+0000
കക്കട്ടിൽ നായയുടെ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
Oct 26, 2025, 8:59 am GMT+0000
ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാം, പുതിയ എ.ഐ ഫീച്ചറുമായി ഇന്‍സ്...
Oct 26, 2025, 7:31 am GMT+0000
രാത്രി 10:07ന് എറണാകുളത്തെത്തും; കേരളത്തിൽ 10 സ്റ്റോപ്പുകളുമായി പുത...
Oct 26, 2025, 7:24 am GMT+0000
‘2024ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെക്കാമെന്ന് കേരളം ഉറപ്പു നൽകി...
Oct 26, 2025, 7:23 am GMT+0000
ശമ്പള-പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കണം: കെസ്സ്പിഎ പയ്യോ...
Oct 26, 2025, 7:21 am GMT+0000
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ...
Oct 26, 2025, 7:20 am GMT+0000
ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 26, 2025, 5:56 am GMT+0000
യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്ര...
Oct 26, 2025, 5:45 am GMT+0000
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച...
Oct 26, 2025, 5:36 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണത്തിന് തുടക...
Oct 26, 2025, 5:29 am GMT+0000
കേരള പൊലീസ് എന്നാ സുമ്മാവാ; വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടു...
Oct 26, 2025, 5:14 am GMT+0000
