വടകര: കാസര്‍കോട് മൊഗ്രാലില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ക്രെയിന്പൊട്ടി വീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതര പരിക്കുമുണ്ട്.വടകര സ്വദേശി അക്ഷയ് (30) ആണ് മരിച്ചത്. മണിയൂര്‍ സ്വദേശി അശ്വിനാണ് പരിക്ക്. അശ്വിനെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരായ ഇലക്ട്രീഷ്യന്മാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത 66ല്‍ ലൈറ്റ് വയ്ക്കുന്നതിനിടെയായിരുന്നു അപകടം.
കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിൻ അപകടം ; വടകര സ്വദേശി മരിച്ചു
Share the news :

Sep 11, 2025, 9:36 am GMT+0000
payyolionline.in
ഐസക്കിന്റെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി, അവസാന യാത്രയില്‍ ആറ് ..
അക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി; ‘ ..
Related storeis
സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി
Sep 10, 2025, 12:41 pm GMT+0000
ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന...
Sep 6, 2025, 12:24 pm GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയില്ല ; സെപ്റ്റംബർ 1 മുതൽ വടകരയിൽ ബസ് ...
Aug 29, 2025, 8:25 am GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
More from this section
നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും...
Aug 20, 2025, 11:13 am GMT+0000
ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു
Aug 18, 2025, 5:01 am GMT+0000
വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മര...
Aug 13, 2025, 8:36 am GMT+0000
ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ മദ്യവില്‍പ്പന; വടകരയില്‍ ഒരാൾ പിടിയിൽ
Aug 7, 2025, 6:13 am GMT+0000
മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു
Jun 22, 2025, 4:08 am GMT+0000
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ...
Jun 21, 2025, 12:36 am GMT+0000
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവ...
Jun 16, 2025, 1:08 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വ...
Jun 10, 2025, 5:44 pm GMT+0000
വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ച...
May 12, 2025, 3:02 am GMT+0000
വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ഗുരുത...
May 3, 2025, 5:43 pm GMT+0000
മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മ...
May 1, 2025, 6:32 am GMT+0000

വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന് വെള്ളം മോഷണം നടത്തിയ...
Apr 27, 2025, 4:03 am GMT+0000

വടകരയിൽ ട്രെയിൻ തട്ടി 23 കാരന് ദാരുണാന്ത്യം
Apr 19, 2025, 2:18 am GMT+0000

മതിയായ രേഖകളില്ല ; വടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറി മോട്ടോ...
Apr 6, 2025, 10:39 am GMT+0000