ചോറോട് : ഇന്ന് ( സെപ്റ്റംബർ 11 ) രാവിലെ ചോറോട് ശ്രീ വാണി മാതാ കലാ കേന്ദ്രത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന 155 സെ.മീ ഉയരമുള്ള പുരുഷനാണ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
വടകര പോലീസ് സ്റ്റേഷൻ 0496 2524206, 9072791197,946765080