യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു, കെട്ടിത്തൂക്കി മർദിച്ചു ; പത്തനംതിട്ടയിൽ യുവ ദമ്പതികൾ പിടിയിൽ

news image
Sep 14, 2025, 12:35 pm GMT+0000 payyolionline.in

പത്തനംതിട്ടയിൽ യുവാക്കൾക്ക് നേരെ ക്രൂരത. ഹണി ട്രാപ്പിൽ കുടുങ്ങിയ 2 യുവാക്കൾ നേരിട്ടത് സമാനതകൾ ഇല്ലാത്ത പീഡനം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. യുവാക്കളോട് ക്രൂരത നടത്തിയത് യു ദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ്. സംഭവം പത്തനംതിട്ട ചരൽക്കുന്നിലാണ്.ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചു. യുവതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ പകർത്തിയെന്ന് എഫ് ഐ ആർ ൽ പറയുന്നു. പ്രതികൾ സൈക്കോ മനോനിലയുള്ളവരെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe