മുത്താമ്പി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേയ്ക്ക് ചാടിയതായി സംശയം

news image
Sep 15, 2025, 2:48 am GMT+0000 payyolionline.in

കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ഒരാള്‍ ചാടിയതായി സംശയം. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe