തച്ചൻകുന്ന് കണിയാംങ്കണ്ടി വത്സല അന്തരിച്ചു

news image
Sep 17, 2025, 1:10 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ കണിയാംങ്കണ്ടി വത്സല ( 78 ) കോഴിക്കോട് കുണ്ടുപറമ്പിൽ കോരാ ച്ചിരി പനങ്ങാട്ട് വയലിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ സി പി ഐ നേതാവ് വി ആർ വിജയരാഘവൻ മാസ്റ്റർ
സഹോദരങ്ങൾ: എം കെ രാമചന്ദ്രൻ , എംകെ ലീല , എം കെ ശ്രീധരൻ , പരേതരായ എം കെ ദാമോദരൻ , എംകെ പ്രഭാകരൻ ( അഡ്വക്കറ്റ് ) എം കെ രവീന്ദ്രൻ.
സംസ്ക്കാരം നാളെ ഉചയ്ക്ക് 12.30 ന് മാവൂർ റോഡ് ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe