കോട്ടയം : കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. സ്കൂളിന്റെ പിൻവശത്തുള്ള കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്തി കഷ്ണങ്ങളും കണ്ടെത്തിയത്. ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് വിശദമായ പരിശോധന നടത്തും.
- Home
- Latest News
- കോട്ടയത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ
കോട്ടയത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻറെ പിൻവശത്ത് തലയോട്ടി കണ്ടെത്തി; അസ്ഥികഷ്ണങ്ങൾ കണ്ടത് ക്രിക്കറ്റ് ബോൾ തിരഞ്ഞ് പോയ കുട്ടികൾ
Share the news :
Sep 20, 2025, 6:50 am GMT+0000
payyolionline.in
വിശ്വമാനവികതയുടെ മഹാസംഗമം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ..
ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇതാ മികച്ച അഞ്ച് മോഡലുകൾ
Related storeis
മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസ് കണ്ടെത്തി
Feb 5, 2026, 8:39 am GMT+0000
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്...
Feb 5, 2026, 7:42 am GMT+0000
പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു
Feb 5, 2026, 7:37 am GMT+0000
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
More from this section
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
ശബരിമലയിൽ ആടിയ നെയ്യ് വിൽപന: ദേവസ്വം ജീവനക്കാരൻ ...
Feb 5, 2026, 4:02 am GMT+0000
കണ്ണൂർ റൂട്ടിൽ രാത്രി ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ...
Feb 5, 2026, 3:59 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണ...
Feb 5, 2026, 3:44 am GMT+0000
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000
ലൈറ്റ് ആന്റ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Feb 4, 2026, 3:17 pm GMT+0000
സിനിമാക്കാരും രാഷ്ട്രീയക്കാരും പിന്മാറി, റോയ് കടുത്ത മാനസിക സമ്മര്‍...
Feb 4, 2026, 2:35 pm GMT+0000
മാവൂരിൽ കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 ...
Feb 4, 2026, 2:18 pm GMT+0000
എൻജിനിൽ തീപിടിത്തം! ടർക്കിഷ് എയർലൈൻസ് വിമാനത്തിന് കൊൽക്കത്തയിൽ അടിയ...
Feb 4, 2026, 2:01 pm GMT+0000
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ...
Feb 4, 2026, 1:08 pm GMT+0000
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
