പയ്യോളി : ലൈബ്രറി &ഇൻഫർമേഷൻ സയൻസിൽ ഫസ്റ്റ് റാങ്ക് കരസ്തമാക്കി ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ബഹുമതി നേടിയ നമ്മുടെ നാട്ടുകാരി കുമാരി രശ്മി ശശീന്ദ്രനു കോട്ടക്കൽ ശാഖ മുസ്ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം അസ്സൈനാർ മാസ്റ്റർ നൽകുന്നു.
സിപി സദക്കതുള്ള. അഷറഫ് കോട്ടക്കൽ, പി കുഞ്ഞാമു, വി ൻ അബ്ദുള്ള, പി സി മുഹമ്മദാലി, വി ടി റഹീം, ടി പി മുസ്തഫ, പിസി ഷാനവാസ്, ടി എം ഫസൽ, പി പി സലീം എന്നിവർ പങ്കെടുത്തു.