ശനിയാഴ്ചയായില്ലേ? ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ 1 കോടി നിങ്ങൾക്കായിരിക്കും, റിസൾട്ട് അറിയാം

news image
Sep 20, 2025, 10:17 am GMT+0000 payyolionline.in

കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം എത്തി. ശനിയാഴ്ചകളിലാണ് സാധാരണയായി കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തുന്നത്. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കാരുണ്യ KR-724 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഭാ​ഗ്യം നിങ്ങൾക്കൊപ്പം തന്നെയാണ്. നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം – 1 കോടി രൂപ

1) KG 887616

രണ്ടാം സമ്മാനം – 25 ലക്ഷം രൂപ

1) KL 376927

മൂന്നാം സമ്മാനം – 10 ലക്ഷം രൂപ

1) KK 385229

സമാശ്വാസ സമ്മാനം – 5,000 രൂപ

KA 887616     KB 887616     KC 887616     KD 887616     KE 887616     KF 887616     KH 887616     KJ 887616     KK 887616     KL 887616     KM 887616

നാലാം സമ്മാനം – 5,000 രൂപ

0153    0186    0416    1147    1349    1694    1804    2750    2843    3777    3831    4160    5121    5404    5861    6518    6873    7372    9282    9332

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe