ഇരിങ്ങൽ കൊമ്മണത്ത് പത്മാവതി അമ്മ അന്തരിച്ചു

news image
Sep 22, 2025, 12:54 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കൊമ്മണത്ത് പത്മാവതി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മോഹനൻ കൊമ്മണത്ത്(റിട്ട. സബ്കോടതി വടകര), ശശി (കുഞ്ഞിക്കണാരൻ സൺസ് വടകര), ബാബു, രമേശൻ ,ലത (ഒഞ്ചിയം), സുധ തീക്കുനി (ചേരാപുരം ഈസ്റ്റ് എം എൽ പി സ്ക്കൂൾ പുത്തലത്ത്), രാജേഷ് കൊമ്മണത്ത്(സെക്രട്ടറി നളന്ദ ഗ്രന്ഥാലയം ഇരിങ്ങൽ ), ഗിരീഷ്, അശ്വതി വള്ള്യാട് ( ഉളിയിൽ ഗവ.യു.പി സ്ക്കൂൾ ). മരുമക്കൾ: ബിന്ദു, ഷീന, ബീന, ഷീജ, മുരളി (ഒഞ്ചിയം), സുരേഷ് ബാബു (തീക്കുനി ), ശ്രീകല , രമ്യ , സതീഷ് കുമാർ (എൽ ഐ സി ഏജന്റ് വള്ള്യാട് ). സഹോദരങ്ങൾ : പരേതനായ കെ.പി ശ്രീധരൻ നമ്പ്യാർ, കെ.പി രാമചന്ദ്രൻ നമ്പ്യാർ(ഇരിങ്ങത്ത് ), ഓമന(കാരയാട്‌). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10മണിക്ക് കൊമ്മണത്ത് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe