കൊച്ചി: മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് (AL AHLI BANK OF KUWAIT) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്തു. കുവൈറ്റിൽ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്. 25 ലക്ഷം മുതൽ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. കൂടുതലും കേസുകളും കോട്ടയം ജില്ലയിലാണുള്ളത്. ബാങ്കിന്റെ സിഒഒ മുഹമ്മദ് അൽ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നൽകി. 806 മലയാളികൾ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്റെ കണക്ക്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്.
- Home
- Latest News
- ‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
‘806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങി’; മലയാളികൾ വീണ്ടും കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി
Share the news :
Sep 25, 2025, 7:00 am GMT+0000
payyolionline.in
World Lung Day 2025 : ശ്വാസകോശ രോഗങ്ങൾ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വയനാടിന്റെ തനത് ഗ്രാമഭംഗി അറിയാൻ ഈ വണ്ടിയിൽ കയറണം; സുൽത്താൻ ബത്തേരിയുടെ സ്വന് ..
Related storeis
നടൻ ധർമ്മേന്ദ്ര അന്തരിച്ചു, മണ്മറഞ്ഞത് ബോളിവുഡിന്റെ ഇതിഹാസ താരം
Nov 11, 2025, 3:43 am GMT+0000
സ്ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റിന്റെയും ആർ.ഡി.എക്സിന്റെയ...
Nov 11, 2025, 3:37 am GMT+0000
കാർ ഡൽഹിയിൽ കറങ്ങിയത് മണിക്കൂറുകൾ; ചെങ്കോട്ടയ്ക്ക് സമീപം 3 മണിക്കൂർ...
Nov 11, 2025, 3:26 am GMT+0000
ഡൽഹി സ്ഫോടനം: മരണ സംഖ്യ ഉയരുന്നു; രാജ്യം കനത്ത ജാഗ്രതയിൽ, വ്യാപക ...
Nov 10, 2025, 5:26 pm GMT+0000
ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രത, പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്ത...
Nov 10, 2025, 4:02 pm GMT+0000
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം
Nov 10, 2025, 2:54 pm GMT+0000
More from this section
ഭാര്യയെ കാണാതായി, നാലുവയസ്സുള്ള മകനുമായി ബസിന് മുന്നിൽ ചാടി യുവാവ്;...
Nov 10, 2025, 1:22 pm GMT+0000
തിരുവനന്തപുരത്ത് 93 സീറ്റുകളിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു;...
Nov 10, 2025, 1:05 pm GMT+0000
സ്റ്റേഷനിൽ പോകാതെ ‘പോൽ-ആപ്പ്’ വഴി പൊലീസിൽ പരാതി നൽകാം; കൂടുതൽ അറിയാം
Nov 10, 2025, 12:46 pm GMT+0000
സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി
Nov 10, 2025, 12:37 pm GMT+0000
യോഗ്യതയില്ലാതെ അപേക്ഷിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പിഎസ്സി
Nov 10, 2025, 11:57 am GMT+0000
മഴ കുറഞ്ഞെന്ന് കരുതിയിരിക്കേണ്ട; അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ചില ജി...
Nov 10, 2025, 10:50 am GMT+0000
എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
Nov 10, 2025, 10:12 am GMT+0000
സ്വർണം മാത്രമല്ല, വെള്ളി ആഭരണങ്ങൾ പണയംവച്ചും വായ്പയെടുക്കാം; ഇവ അറി...
Nov 10, 2025, 10:04 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും, യുഡ...
Nov 10, 2025, 9:45 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ യൂറോളജി വിഭാഗത്തിൽ ഡോ. ആ...
Nov 10, 2025, 8:37 am GMT+0000
ശബരിമല സന്ദർശിക്കുന്നവർ ഇത് നോക്കി വച്ചോളൂ; നന്ദേഡ് – കൊല്ലം ശബരിമല...
Nov 10, 2025, 8:35 am GMT+0000
ഐടിഐക്കാര്‍ക്ക് കൊച്ചി വാട്ടർ മെട്രോയിൽ അവസരം; അപേക്ഷിക്കേണ്ടത്…
Nov 10, 2025, 7:46 am GMT+0000
കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി: ആദ്യഘട്ടം ഡിസംബർ 9,...
Nov 10, 2025, 7:43 am GMT+0000
കേരള പൊലീസിൽ നിങ്ങൾ ആഗ്രഹിച്ച ജോലി; ഇതാ അവസരം; പി എസ് സി അപേക്ഷ ക്ഷ...
Nov 10, 2025, 7:28 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു; കോഴിക്ക...
Nov 10, 2025, 7:13 am GMT+0000
