വടകര പഴങ്കാവ് ഇടവനമീത്തൽ കമല അന്തരിച്ചു

news image
Sep 25, 2025, 4:36 pm GMT+0000 payyolionline.in

വടകര:  പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം, ഇടവനമീത്തൽ ബാലകൃഷ്ണന്റെ ഭാര്യ കമല അന്തരിച്ചു. വടകരയിലെ പഴയകാല വോളിബോൾ ക്ലബ്‌ ആയിരുന്ന ഹസീന സ്‌പോർട് ക്ലബ്ബിന്റെ കളിക്കാരനായിരുന്നു ഇ എം ബാലകൃഷ്ണൻ. മക്കൾ: ഷിജിനി (ആർ ടി ഒ ഓഫീസ് തിരൂർ), ഷിബില, ഷിജിത്ത് ഖത്തർ. മരുമക്കൾ: ബൈജു (ഉണ്ണിക്കുളം സഹകരണ ബാങ്ക്), രജിലേഷ് (ബജാജ് അലിഅൻസ്), ശ്രുതി.  സഹോദരങ്ങൾ: പരേതനായ വിജയൻ, ശശീന്ദ്രൻ, രാധ (അയനിക്കാട്). സഞ്ചയനം തിങ്കളാഴ്ച ഉച്ചയ്ക്ക്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe