കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി അന്തരിച്ചു

news image
Sep 27, 2025, 7:08 am GMT+0000 payyolionline.in

കൊല്ലം: കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി (76) നിര്യാതയായി.ഭർത്താവ്: പരേതനായ രാഘവൻ ആചാരി. മക്കൾ: രജനി, വിനിത , സജിത കെ ടി (അദ്ധ്യാപിക നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട്)

മരുമക്കൾ:രാജൻ പി കെ ( കുറുവങ്ങാട് മിൽ ഫർണ്ണീച്ചർ ഷോപ്പ്) ചിന്മയാനന്ദൻ എ.കെ (കേരള ബാങ്ക് ഉള്ളിയേരി ശാഖ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe