വടകര മംഗലാട് മീത്തലെ കല്ലുള്ളപ്പറമ്പത്ത് പാത്തു അന്തരിച്ചു

news image
Sep 27, 2025, 4:37 pm GMT+0000 payyolionline.in

വടകര: മംഗലാട് പരേതനായ മീത്തലെകല്ലുള്ളപ്പറമ്പത്ത് അമ്മദ് ഹാജിയുടെ ഭാര്യ പാത്തു(76) അന്തരിച്ചു. മക്കൾ:-അബ്ദുള്ള, ബഷീർ, നാസർ (അൽ അറേബ്യ ട്രാവെൽസ് അയഞ്ചേരി).
മരുമക്കൾ: റംല വള്ളിയാട്, ഹസീന തിരുവള്ളൂർ. സഹോദരങ്ങൾ: അമ്മദ് ഹാജി താമിവയൽ, കുഞ്ഞാമി വെള്ളിലാട് (ഇരുവരും കടമേരി )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe