ചോറോട് പുഞ്ചിരിമില്‍ കണാരങ്കണ്ടി നാരായണി അന്തരിച്ചു

news image
Sep 28, 2025, 2:30 pm GMT+0000 payyolionline.in

വടകര: ചോറോട് പുഞ്ചിരിമില്‍ കണാരങ്കണ്ടി നാരായണി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ (ഏറാമല). മക്കള്‍: ബാബു, ദിനേശന്‍ (യുഎല്‍സിസിഎസ്), ബിന്ദു. മരുമക്കള്‍: റീന, റോസി, അജയന്‍. സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, കൃഷ്ണന്‍, മാണി, മാതു, കുമാരന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe