പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
- Home
- Latest News
- സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Share the news :
Sep 28, 2025, 4:19 pm GMT+0000
payyolionline.in
ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന് മരിച്ചു; നാലുപേര്‍ ..
മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടില ..
Related storeis
യാത്രയ്ക്കിടെ ഇനി ചൂടുവെള്ളത്തില്‍ ഒരു കുളിയുമാകാം; ട്രെയിനുകളില്‍ ...
Nov 13, 2025, 2:17 pm GMT+0000
തദ്ദേശതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾക്ക് നാളെ മുതൽ നാമനിര്‍ദേശ പത്രിക...
Nov 13, 2025, 12:54 pm GMT+0000
ചെങ്കോട്ട സ്ഫോടനം; ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍
Nov 13, 2025, 12:39 pm GMT+0000
കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി.എം വിനു കോൺഗ്രസ് സ്ഥാനാർഥി
Nov 13, 2025, 12:35 pm GMT+0000
ചെങ്കോട്ട സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂ...
Nov 13, 2025, 11:35 am GMT+0000
30ാമത് ഐഎഫ്എഫ്കെയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു
Nov 13, 2025, 10:55 am GMT+0000
More from this section
ശബരിമല സ്വർണമോഷണ കേസ് : ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് തിര...
Nov 13, 2025, 10:00 am GMT+0000
വരി നില്‍ക്കാതെ ചികിത്സ, റെക്കോര്‍ഡിട്ട് ഇ- ഹെല്‍ത്ത്; 1001 ആശുപത്ര...
Nov 13, 2025, 9:22 am GMT+0000
കറുത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം വാങ്ങുന്നവരാണോ? സൂക്ഷിച്...
Nov 13, 2025, 9:19 am GMT+0000
സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്ഷന്
Nov 13, 2025, 8:06 am GMT+0000
ചെങ്കോട്ട സ്ഫോടനം: ഫരീദാബാദ് സർവകലാശാലയിലെ 2 വിദ്യാർത്ഥികൾ കൂടി കസ്...
Nov 13, 2025, 8:01 am GMT+0000
അമിത അളവിൽ ഗുളിക കഴിച്ചു; പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങ...
Nov 13, 2025, 7:36 am GMT+0000
വോട്ടർ പട്ടികയിൽ പേരും ബൂത്തും കണ്ടെത്തേണ്ടത് ഇങ്ങനെ
Nov 13, 2025, 7:01 am GMT+0000
ട്രെയിൻ യാത്രക്കാർക്ക് രക്ഷയായി ‘രക്ഷിത’; പരിശോധനയിൽ രജ...
Nov 13, 2025, 6:05 am GMT+0000
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം; ന...
Nov 13, 2025, 6:03 am GMT+0000
ഇങ്ങനെയും കൂടുമോ വില? പൊന്നിൽ തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് സ്വർണവില
Nov 13, 2025, 5:57 am GMT+0000
ഡൽഹിയിൽ വീണ്ടും സ്ഫോടനം? ശബ്ദം കേട്ടതായി റിപ്പോർട്ട്; പൊലീസ് സ്ഥലത...
Nov 13, 2025, 5:31 am GMT+0000
ലക്ഷ്യം സ്ഫോടന പരമ്പര; ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്...
Nov 13, 2025, 4:16 am GMT+0000
അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ...
Nov 13, 2025, 4:06 am GMT+0000
ദില്ലി സ്ഫോടനം: കാർ ഓടിച്ചത് ഡോ. ഉമർ തന്നെ; ഡി എൻ എ പരിശോധനയിൽ സ്ഥി...
Nov 13, 2025, 4:00 am GMT+0000
ചെങ്കോട്ട സ്ഫോടനം: ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍, ‘...
Nov 12, 2025, 3:56 pm GMT+0000
