പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

news image
Oct 1, 2025, 7:28 am GMT+0000 payyolionline.in

കൊയിലാണ്ടി : പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി നാളുകൾകൾ വിവിധ പരിപാടികളോടെ ആ ഘോഷിക്കുന്നു – 1 ന് മഹാനവമി ദിവസം എല്ലാ ഭക്തജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സർവൈശ്വര്യപൂജ, 2 ന് ഗ്രന്ഥം എടുത്തൽ, വിദ്യാരംഭം എന്നിവ നടക്കുന്നു.22 മുതൽ ക്ഷേത്രത്തിൽ ലളിത സഹസ്രനാമജപം, തൃകാലപൂജ, എന്നിവ നടന്നു വരുന്നു’.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe