പയ്യോളി : പയ്യോളി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ 29/5/2025 തിയ്യതി ബഹു കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ & സേഷൻസ് ജഡ്ജ് ശ്രീമതി ബിന്ദുകുമാരി വി സ് ഉദ്ഘാടനം നിർവഹിച്ചു. പയ്യോളി ബാർ അസോസിയേഷൻ നേതൃത്വത്തിൽ കോടതി കോമ്പൗണ്ടിൽ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് പയ്യോളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സത്യൻ പി തമ്പി അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സ്ക്രെട്ടറി അഡ്വ അർഷാദ് കെ പി സ്വാഗതം ചെയ്തു. ഡി ൽ സ് എ സെക്രട്ടറി ശ്രീ വിശാഖ് വി എസ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ ശ്രീ വിഘ്നേഷ്, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് ബിന്ദു എസ്, സ്റ്റാഫ് സെക്രട്ടറി അമീൻ മുഹമ്മദ്, അഡ്വക്കേറ്റ് ക്ലർക്സ് സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഒ ടി മുരളിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി adv നിമ്യ നന്ദി അർപ്പിച്ചു. ചടങ്ങിൽ പിഡബ്ല്യൂഡി എഞ്ചിനീയറിംഗ് വിങ്ങിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. മീഡിയേഷന് കൊയിലാണ്ടി വരെ പോകേണ്ട പ്രയാസം ഇനി മുതൽ ഉണ്ടാവില്ല…. കോഴിക്കോട് ജില്ലയിൽ നാലാമത്തെ സബ് സെൻഡർ ആണ് ഇതോടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്…
പയ്യോളി മുൻസിഫ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ: പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ബിന്ദുകുമാരി വി സ് ഉദ്ഘാടനം ചെയ്തു.
Share the news :

Oct 1, 2025, 7:42 am GMT+0000
payyolionline.in
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ്കാല സമർപ് ..
Related storeis
പയ്യോളിയിൽ ആം ആദ്മി പാർട്ടി 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും; ഓ...
Oct 1, 2025, 5:05 am GMT+0000
തുറയൂർ സമത കലാസമിതിയുടെ സുവർണ ജൂബിലിക്ക് തുടക്കം; ലോഗോ പ്രകാശനം ചെയ...
Sep 28, 2025, 9:29 am GMT+0000
പ്ലാസ്റ്റിക് മുക്ത റെയിൽവേ സ്റ്റേഷൻ എന്ന ലക്ഷ്യവുമായി എൻ എസ് എസ് വോ...
Sep 28, 2025, 6:46 am GMT+0000
നന്തി നമ്പാലന്റവിട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം കോടിയോട്ട് വയൽകുന...
Sep 26, 2025, 8:27 am GMT+0000
പെരുമാൾപുരം കോളനിയിൽ സി.ടി കല്യാണി അന്തരിച്ചു
Sep 21, 2025, 5:06 pm GMT+0000
ഇരിങ്ങത്ത് സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
Sep 21, 2025, 4:56 pm GMT+0000
More from this section
പയ്യോളി മീൻ പെരിയ റോഡ് വിശ്വരയിൽ വിശ്വനാഥൻ അന്തരിച്ചു
Sep 16, 2025, 10:06 am GMT+0000
പയ്യോളിയിൽ മഹിളാ കോൺഗ്രസ്സ് സ്ഥാപകദിനാചരണം
Sep 15, 2025, 7:18 am GMT+0000
അയൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ച: വൻ ദുരന്തം ഒഴിവായത് പയ്യോളി ...
Sep 13, 2025, 9:08 am GMT+0000
തുറയൂർ ഗ്രാമപഞ്ചായത്ത് എംസിഎഫ് പ്രവർത്തി ഉദ്ഘാടനം
Sep 13, 2025, 9:01 am GMT+0000
തിക്കോടി ആളങ്ങാരി നാരായണി അന്തരിച്ചു
Sep 11, 2025, 7:20 am GMT+0000
ജെ സി ഐ പുതിയനിരത്തിന്റെ നേതൃത്വത്തിൽ ജെ സി ഐ വീക്കിന് തുടക്കമായി
Sep 9, 2025, 12:55 pm GMT+0000
അയനിക്കാട് ജ്യോതിസിൽ (ആയടത്തിൽ ) താമസിക്കും മടപ്പള്ളി കനിയൻ കുനിയിൽ...
Sep 9, 2025, 10:10 am GMT+0000
എസ്എൻഡിപി യോഗം പയ്യോളി യൂണിയന്റെ ശ്രീനാരായണഗുരു ജയന്തി സമ്മേളനം
Sep 8, 2025, 11:47 am GMT+0000
നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും
Sep 8, 2025, 10:01 am GMT+0000
ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും
Sep 8, 2025, 8:28 am GMT+0000
നെല്യേരി മാണിക്കോത്ത് കോറോത്ത് നാരായണി അന്തരിച്ചു
Sep 8, 2025, 4:20 am GMT+0000
‘ ടാസ്ക് തിക്കോടി ‘ യുടെ മെഡിക്കൽ ക്യാമ്പും ഓണാഘോഷവും
Sep 7, 2025, 11:18 am GMT+0000
ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാർ ഡിവൈഡറിലിടിച്ചു രണ്ട് പേർക്...
Sep 7, 2025, 9:16 am GMT+0000
തുറയൂർ കഴുക്കനടയിൽ കല്ല്യാണിഅമ്മ ( കിഴക്കാനത്തും മുകളിൽ ) അന്തരിച്ചു
Sep 7, 2025, 7:39 am GMT+0000
പയ്യോളി കീഴൂർ തുറശ്ശേരി കടവ് കപ്പറമ്പത്ത് നാറാണത്തു പത്മനാഭൻ നായർ അ...
Sep 7, 2025, 7:36 am GMT+0000