ഹൈസ്കൂളുകൾക്ക് ശനിയാഴ്ച പ്രവർത്തി ദിവസം; എൽ.പി യു.പി വിഭാ​ഗങ്ങൾക്ക് അവധി

news image
Oct 3, 2025, 12:46 pm GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്ത് നാളെ ശനിയാഴ്ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം. എന്നാൽ എൽ.പി, യു.പി വിഭാ​ഗങ്ങൾക്ക് അവധി തുടരുമെന്ന് വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശനിയാഴ്ച ക്ലാസുകൾ സാധാരണ രീതിയിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe