മേപ്പയൂർ ചാവട്ട് ചെമ്പങ്ങോൽ താഴകുനി ചന്തുക്കുട്ടി കുറുപ്പ് അന്തരിച്ചു

news image
Oct 7, 2025, 5:04 pm GMT+0000 payyolionline.in

മേപ്പയൂർ: ചാവട്ട് ചെമ്പങ്ങോൽ താഴകുനി ചന്തുക്കുട്ടി കുറുപ്പ് (104) അന്തരിച്ചു.
ഭാര്യ: പരേതയായ നാരായണി. മക്കൾ: ബാലകൃഷ്ണൻ (ഉർവ്വശി, കൊയിലാണ്ടി ), അശോകൻ, മാലതി (മേപ്പയിൽ) പരേതരായ കാർത്ത്യായനി, പത്മിനി.
മരുമക്കൾ: ഗിരിജ, ചന്ദ്രിക, പരേതരായ കെ.കെ. കുഞ്ഞിരാമൻ ആയഞ്ചേരി, സി.ചന്തു കുറ്റ്യാടി, ജനാർദ്ദനൻ മേപ്പയിൽ. സഹോദരങ്ങൾ: പരേതരായ കേളു, കുഞ്ഞിരാമൻ, ജാനകി, ദേവകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe