തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞടുപ്പിന് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 13 നു തുടങ്ങും. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഈ ദിവസങ്ങളിൽ അതതു കളക്ട്രേറ്റുകളിലാകും നറുക്കെടുപ്പ് .
14 ജില്ലാപഞ്ചായത്തുകളുടേയും 21നു പത്തിന് നടക്കും. 17ന് തിരുവന്തപുരം, കൊല്ലം കോർപ്പറേഷനുകളിലെ വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും.
18ന് കൊച്ചി, തൃശൂർ, 21 നു കോഴിക്കോട്, കണ്ണൂര്‍ കോർപ്പറേഷനുകളിലെയും സംവരണ വാർഡ് നറുക്കെടുപ്പ് നടക്കും.
കൂടുതൽ വിവരങ്ങൾ സംസ്ഥാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ https://www.sec.kerala.gov.in/.