കീ -ബോർഡ് ആർട്ടിസ്റ്റ് തിക്കോടി താഴെ കോറോത്ത് പങ്കജൻ അന്തരിച്ചു

news image
Oct 11, 2025, 5:02 pm GMT+0000 payyolionline.in

തിക്കോടി: കീ-ബോർഡ് ആർട്ടിസ്റ്റ്‌ താഴെ കോറോത്ത് പങ്കജൻ (47) പള്ളിക്കര തട്ടാരിക്കണ്ടിയിൽ അന്തരിച്ചു.  പിന്നണി ഗായകരായ എം.ജി.ശ്രീകുമാർ , ജി.വേണുഗോപാൽ തുടങ്ങി നിരവധി കലാകാരൻമാരോടൊപ്പം വേദിപങ്കിട്ടിരുന്നു.
ഭാര്യ: പ്രസീത. മക്കൾ: ശ്രീഹരി, ശ്രീദേവ്. സഹോദരങ്ങൾ: പ്രേമൻ , ജയകൃഷ്ണൻ , ബീന ( മാറാട് കോടതി) . സംസ്ക്കാരം രാവിലെ 9 ന് പള്ളിക്കര ഏഷ്യാഡ് മുക്ക് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe