കൊഴുക്കല്ലൂർ:തച്ചറോത്ത് രാഘവൻ നായർ (88) നിര്യാതനായി.
ഭാര്യ: ദേവിയമ്മ
മക്കൾ: നിമേഷ് (ക്രൈംബ്രാഞ്ച് ഓഫീസ് കോഴിക്കോട്), നിഷ ,മരുമകൻ: രാജേഷ് കണ്ണോത്ത് (സബ് ഇൻസ്പെക്ടർ , മഞ്ചേശ്വം) മരുമകൾ : കൃഷ്ണേന്ദു.
സഹോദരങ്ങൾ: പത്മിനി അമ്മ, പത്മനാഭൻനായർ (കൂട്ടാലിട ) , ഭാസ്കരൻ നായർ (ബ്ലാംഗ്ലൂർ ) , കുട്ടികൃഷ്ണൻ നായർ (കീഴൂർ,Rtd. സബ് ഇൻസ്പെക്ടർ കേരള പോലീസ്) പരേതരായ മാധവൻ നായർ , സുധാകരൻ നായർ.