തിക്കോടി കോഴിപ്പുറം എടോത്ത് തിരുവങ്ങോത്ത് ഷൈനി ബംഗളൂരുവിൽ അന്തരിച്ചു

news image
Oct 13, 2025, 2:04 pm GMT+0000 payyolionline.in

തിക്കോടി : കോഴിപ്പുറം എടോത്ത് തിരുവങ്ങോത്ത് ഷൈനി (41) ബംഗളൂരുവിൽ അന്തരിച്ചു. അച്ഛൻ : നാരായണൻ നായർ (റിട്ട. സെയി ൽ ടാക്സ് ഓഫീസർ). അമ്മ: ജാനകി. ഭർത്താവ്: ചന്ദ്രശേഖരൻ (ഐടി എഞ്ചിനിയർ, ബംഗളൂരു). മക്കൾ: മാളവിക, അവന്തിക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe