പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് 10 ഒഴിവുകൾ; വനിതകൾക്ക് അവസരം

news image
Oct 19, 2025, 9:55 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിൽ വിവിധ വാർഡുകളിൽ ഹരിത കർമ്മസേനയിലെ ഒഴിവുകൾ. അയൽ കൂട്ടങ്ങളിലെ 45 വയസ്സ് കവിയാത്ത 10 പേർക്കാണ് അവസരം . ഒക്ടോബർ 24 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസിൽ  അഭിമുഖം നടത്തുന്നതാണ്. അപേക്ഷ ഒക്ടോബർ 23  വ്യാഴാഴ്ച|രാവിലെ 1O മണിക്ക് മുമ്പായി നഗരസഭ കുടുംബശ്രീ ഓഫീസിൽ  ലഭിക്കണമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe