തിരുവനന്തപുരം: ആരോഗ്യകേരളത്തില്‍ മിഡ്ലെവല് സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്സ്, സ്പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മിഡ്ലെവല് സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.
ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എന്നിവ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, കൽപ്പറ്റ – 673122 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ മുഖേനയോ, കൽപ്പറ്റ വനിതാ സെൽ ഓഫീസിൽ നേരിട്ടോ നൽകേണ്ടതാണ്. ഫോൺ- 04936 207600