കൊച്ചി: കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. KL03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവൽ എന്ന വള്ളത്തിൽ പോയവരെയാണ് കാണാതായത്. ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളമാണിത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ, എന്നിവരെയാണ് കാണാതായത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് വള്ളത്തിലുള്ള ഉണ്ടായിരുന്നത്. എല്ലാവരും കണ്ടക്കടവ് സ്വദേശികളാണ്. കാണാതായവര്‍ക്കായി കോസ്റ്റ് ഗാർഡും നേവിയും അടക്കം തെരച്ചിൽ തുടങ്ങി.
- Home
- Latest News
- കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ അഞ്ചുപേരെ കാണാതായി, കടലിലേക്ക് പോയത് പുലര്‍ച്ചെ നാലുമണിക്ക്
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ അഞ്ചുപേരെ കാണാതായി, കടലിലേക്ക് പോയത് പുലര്‍ച്ചെ നാലുമണിക്ക്
Share the news :
Oct 24, 2025, 2:55 pm GMT+0000
payyolionline.in
കല്ലായിപ്പുഴ: ചെളിനീക്കം വീണ്ടുംതുടങ്ങി
കുക്കറിൽ ചോറുണ്ടാക്കുമ്പോൾ എന്നും കുഴഞ്ഞ് പോകാറുണ്ടോ? ഈ പൊടിക്കൈകൾ പരീക്ഷിക്ക ..
Related storeis
സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി
Jan 20, 2026, 7:28 am GMT+0000
ദേ വീണ്ടും കൂടി..!;ഇന്ന് സ്വർണ വില കൂടിയത് രണ്ട് തവണ
Jan 20, 2026, 6:45 am GMT+0000
ഈ അനുമതിക്ക് ഇനി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല; വിവരം പ...
Jan 20, 2026, 6:13 am GMT+0000
പേരാമ്പ്രയില്‍ സഹോദരങ്ങളെ ആക്രമിച്ച സംഭവം; പ്രതി കത്തി ഉപയോഗിച്ച് ക...
Jan 20, 2026, 5:43 am GMT+0000
വാഹന ഉടമകള്‍ക്ക് ആശ്വാസം! കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഫീസ് 50...
Jan 20, 2026, 1:39 am GMT+0000
ബലാത്സംഗ കേസ്; ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം,...
Jan 20, 2026, 1:37 am GMT+0000
More from this section
ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂച...
Jan 20, 2026, 12:57 am GMT+0000
ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
Jan 19, 2026, 3:53 pm GMT+0000
പിഎസ്സി ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്; അപേക്ഷകളില്‍ അവസാന ...
Jan 19, 2026, 3:44 pm GMT+0000
പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ...
Jan 19, 2026, 2:42 pm GMT+0000
കണ്ണീർ തോരാതെ അച്ഛനും അമ്മയും; ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ...
Jan 19, 2026, 2:33 pm GMT+0000
വടകരയിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Jan 19, 2026, 2:11 pm GMT+0000
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
Jan 19, 2026, 1:55 pm GMT+0000
കണ്ണൂരില്‍ വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് 1...
Jan 19, 2026, 1:47 pm GMT+0000
പേരാമ്പ്രയിൽ മീൻപിടിക്കാൻ പുഴയിൽ വിഷം കലർത്തി; മത്സ്യങ്ങൾ ചത്തുപൊങ്ങി
Jan 19, 2026, 1:18 pm GMT+0000
പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം
Jan 19, 2026, 12:17 pm GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഉച്ചക്കു ശേഷവും വില കുതിച്ചുയർന്നു
Jan 19, 2026, 10:14 am GMT+0000
മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താ...
Jan 19, 2026, 9:55 am GMT+0000
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’, മുഖ്യമന്ത്രിക്കും...
Jan 19, 2026, 9:36 am GMT+0000
ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Jan 19, 2026, 9:02 am GMT+0000
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക...
Jan 19, 2026, 8:57 am GMT+0000
