കീഴൂര്‍ പോലാടി  അമ്മാളു അമ്മ നിര്യാതയായി

news image
Oct 25, 2025, 4:22 am GMT+0000 payyolionline.in

പയ്യോളി : കീഴൂര്‍ പോലാടി  അമ്മാളു അമ്മ (90 ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ അടിയോടി. മകള്‍ : പരേതയായ വനജ . മരുമകന്‍: സേതുമാധവന്‍ തായിലേരി (പള്ളിക്കര ). സഹോദരങ്ങള്‍ : പരേതരായ ലക്ഷ്മി അമ്മ, കല്ല്യാണി അമ്മ, പുന്നോളി മാധവന്‍ നായര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe