മേപ്പയ്യൂർ: കേരള സർക്കാറിൻ്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച മേപ്പയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം 27 ന് രാവിലെ 11.30ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാവും. വടകര പാർലമെൻ്റ് അംഗം ഷാഫി പറമ്പിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി, ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുമെന്ന് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ, വില്ലേജ് ഓഫീസർ കെ.പി ശ്രീലത, ഭാസ്കരൻ കൊഴുക്കല്ലൂർ, ഇ.എം രജീഷ്, കെ.കെ പ്രജീഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മേപ്പയ്യൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 27 ന്
Share the news :
Oct 25, 2025, 2:41 pm GMT+0000
payyolionline.in
കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തിലെ ആഭരണങ്ങൾ ആശുപത്രിയിൽ നിന്ന് മോഷണം പോയി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ..
Related storeis
ഇരിങ്ങൽ കോട്ടക്കൽ ബൈത്താൻ്റെവിട നഫീസ അന്തരിച്ചു
Oct 24, 2025, 4:23 am GMT+0000
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Oct 22, 2025, 7:14 am GMT+0000
നന്തി ബസാർ കിഴക്കേ തൈക്കണ്ടി റിയാസ് അന്തരിച്ചു
Oct 21, 2025, 8:46 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് ഒഴിവുകൾ; അഭിമുഖം 24 ന്
Oct 19, 2025, 9:55 am GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2025, 3:07 pm GMT+0000
More from this section
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
സിപിഐയുടെ തെരഞ്ഞെടുപ്പ് ശില്പശാല ഇരിങ്ങലിൽ ചേർന്നു
Oct 12, 2025, 5:23 pm GMT+0000
പയ്യോളി ബീച്ച് റോഡിലെ കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നു; നഗരസഭ ഇട...
Oct 11, 2025, 11:18 am GMT+0000
ഇരിങ്ങൽ അണിയോത്ത് ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു
Oct 11, 2025, 10:13 am GMT+0000
പയ്യോളിയിലെ ജ്വല്ലറിയിലെ മോഷണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത് – ...
Oct 9, 2025, 11:13 am GMT+0000
പയ്യോളിയിൽ ജ്വല്ലറിയിൽ മോഷണം: സ്വർണം വാങ്ങാനെത്തിയ ദമ്പതികൾ കവർച്ച ...
Oct 9, 2025, 11:01 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്ര...
Oct 9, 2025, 10:37 am GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു
Oct 7, 2025, 10:16 am GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
പയ്യോളി കേന്ദ്രമായി ‘ജനകീയ ഫാർമസി’ : ഷാഫി പറമ്പിൽ എംപി ...
Oct 3, 2025, 9:14 am GMT+0000
പയ്യോളി മുൻസിഫ് കോടതിയിൽ മീഡിയേഷൻ സബ് സെന്റർ: പ്രിൻസിപ്പൽ ജില്ലാ ജഡ...
Oct 1, 2025, 7:42 am GMT+0000
പയ്യോളിയിൽ ആം ആദ്മി പാർട്ടി 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും; ഓ...
Oct 1, 2025, 5:05 am GMT+0000
