തിരുവനന്തപുരം: യാത്രക്കാരുടെ ആവശ്യമനുസരിച്ച് ബസ് വിന്യസിക്കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍മിതബുദ്ധിയുടെ സഹായം. ഒരോ പാതയിലെയും യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ബസുകള്‍ ക്രമീകരിക്കാന്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വേര്‍ നിര്‍ദേശം നല്‍കും. നിലവിലുള്ള 4500 ഷെഡ്യൂളുകളുടെയും റൂട്ടും ടിക്കറ്റ് വില്‍പ്പനയും യാത്രാസമയവും വിശകലനം ചെയ്തുകൊണ്ടാകും തീരുമാനംആദ്യപടിയായി കഴിഞ്ഞ നാലുവര്‍ഷത്തെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരം സോഫ്റ്റ്വേറിന് നല്കി. ഇപ്പോള്‍ ഉപയോഗത്തിലുള്ള ‘ചലോ’ ടിക്കറ്റ് മെഷീനുകളും സോഫ്റ്റ്വേറുമായി ബന്ധിപ്പിച്ചു. ടിക്കറ്റ് വില്‍പ്പനവിവരം തത്സമയം സോഫ്റ്റ്വേറിന് ലഭിക്കും. ഒരോ ട്രിപ്പുകള്‍ക്കും അനുവദിച്ച സമയം, ബസ് എത്തിച്ചേരുന്ന സമയം, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ വിശകലനം ചെയ്താകും സോഫ്റ്റ്വേര്‍ തീരുമാനമെടുക്കുക.ഒരോ പാതയിലും ഏപ്പോഴാണ് യാത്രക്കാര്‍ കൂടുതലെന്ന് കണ്ടെത്താനും യാത്രക്കാര്‍ കുറവുള്ള സമയത്ത് ബസുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി കഴിയും. ദീര്‍ഘദൂര ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഒരുമിച്ച് സര്‍വീസ് നടത്തുന്നത് ഒഴിവാക്കാനുമാകും. സോഫ്റ്റ്വേര്‍ ഉപയോഗിച്ചുള്ള പരീക്ഷണദൗത്യം വിജയകരമായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ പുതിയ സംവിധാനം പൂര്‍ണസജ്ജമാകുമെന്നാണ് പ്രതീക്ഷ.
- Home
- Latest News
- കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ളില്‍ പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ
കെഎസ്ആര്‍ടിസിബസ് ഏതുവഴി എപ്പോള്‍ ഓടണമെന്ന് തീരുമാനിക്കാന്‍ എഐ; 3 മാസത്തിനുള്ളില്‍ പൂര്‍ണസജ്ജമാകുമെന്ന് പ്രതീക്ഷ
Share the news :
Oct 25, 2025, 3:13 pm GMT+0000
payyolionline.in
അച്ഛനും മകനും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് രണ്ടു മുറ ..
കേരളത്തിലേക്ക് കാറിൽ വന്ന അച്ഛനും അമ്മയും 2 മക്കളും; സർവ സന്നാഹങ്ങളുമായി കാത് ..
Related storeis
തൃശൂരിലും തിരുവനന്തപുരത്തും വോട്ട്; സുരേഷ് ഗോപിക്കെതിരെ വി.എസ് സുനി...
Dec 10, 2025, 6:32 am GMT+0000
സ്വർണവില കൂടി
Dec 10, 2025, 6:19 am GMT+0000
ഒന്നിലധികം വോട്ട് ചെയ്യുന്നത് ശിക്ഷാര്‍ഹം
Dec 10, 2025, 6:04 am GMT+0000
സ്മാർട്ട്ഫോൺ മാത്രം മതി, ഒ പി ടിക്കറ്റ് വീട്ടിലിരുന്ന് എടുക്കാം; ഇ-...
Dec 10, 2025, 6:03 am GMT+0000
‘കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി’: മലയാറ്റൂരിലെ ച...
Dec 10, 2025, 5:59 am GMT+0000
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
Dec 10, 2025, 5:56 am GMT+0000
More from this section
കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ
Dec 9, 2025, 4:01 pm GMT+0000
മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ...
Dec 9, 2025, 3:46 pm GMT+0000
മാവോവാദി ഭീഷണി: സാധ്യതാപട്ടികയിൽ കോഴിക്കോട് മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
Dec 9, 2025, 2:48 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് ...
Dec 9, 2025, 2:09 pm GMT+0000
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു
Dec 9, 2025, 12:22 pm GMT+0000
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുര...
Dec 9, 2025, 12:03 pm GMT+0000
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ല, മാതാവ് പൊലീസിൽ പരാതി നൽകി
Dec 9, 2025, 10:25 am GMT+0000
ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല, നമ്മൾ ആഗ്...
Dec 9, 2025, 10:05 am GMT+0000
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
