തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കരുമം സ്വദേശി അജീഷാണ് കസ്റ്റഡിയിലായത്. കുടുംബവഴക്കിനെ തുടർന്നാണ് ഇന്നലെ രാത്രി ഷിജോ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് യുവാക്കൾക്കാണ് ഇന്നലെ ഇടഗ്രാമത്തിൽ കുത്തേറ്റത്. സംഭവത്തിൽ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്നങ്ങളെ തുടർന്നാണ് വാക്കുതർക്കമുണ്ടാകുകയും കുത്തേറ്റ് ഒരാൾ മരിക്കുകയും ചെയ്തത്. സംഭവത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതക്കായി അജീഷിനെ ചോദ്യം ചെയ്ത് വരികയാണെന്നും കരമന പൊലീസ് അറിയിച്ചു.
- Home
- Latest News
- കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ
കരമനയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവം; മുഖ്യപ്രതി കസ്റ്റഡിയിൽ
Share the news :
Oct 27, 2025, 11:19 am GMT+0000
payyolionline.in
മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് ഹൈകോടതി റദ്ദാക്കി
Related storeis
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം: www.payyolionli...
Dec 13, 2025, 3:49 am GMT+0000
🟥 തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളി ...
Dec 13, 2025, 3:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളിയിൽ...
Dec 13, 2025, 3:11 am GMT+0000
കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ്
Dec 13, 2025, 2:56 am GMT+0000
വോട്ടെണ്ണൽ തുടങ്ങി, എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; തിരുവനന്തപുരം കോർ...
Dec 13, 2025, 2:47 am GMT+0000
More from this section
ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീണു; കുമ്പളയിൽ യുവാവിന്റെ ...
Dec 12, 2025, 2:39 pm GMT+0000
‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്...
Dec 12, 2025, 2:21 pm GMT+0000
അഞ്ചുവയസ്സുകാരൻ കിണറ്റിൽ വീണു, കയറിൽ തൂങ്ങിക്കിടന്ന് അത്ഭുതകരമായി ര...
Dec 12, 2025, 1:16 pm GMT+0000
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്കാൻ നിർദേശം, ‘...
Dec 12, 2025, 12:58 pm GMT+0000
സർവകാലറെക്കോഡ്: ചരിത്രത്തിലാദ്യമായി 98,000 കടന്ന് സ്വർണവില, ഇന്ന് ക...
Dec 12, 2025, 12:23 pm GMT+0000
നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷ...
Dec 12, 2025, 11:23 am GMT+0000
സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വ...
Dec 12, 2025, 11:11 am GMT+0000
ശബരിമല മണ്ഡലപൂജ; ഡിസംബർ 26, 27 തീയ്യതികളിലെ വെർച്വൽക്യു ബുക്കിങ് ആര...
Dec 12, 2025, 10:48 am GMT+0000
പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസ...
Dec 12, 2025, 10:28 am GMT+0000
യുവനടന് അഖില് വിശ്വനാഥ് നിര്യാതനായി
Dec 12, 2025, 10:16 am GMT+0000
പാസ്പോർട്ട് സ്ഥിരമായി വിട്ടു നൽകണമെന്ന് ദിലീപ്; എതിർത്ത് പ്രോസിക്യൂഷൻ
Dec 12, 2025, 9:46 am GMT+0000
ദിലീപ് ഫാൻസിനെ കൊണ്ട് തെറി വിളിപ്പിക്കാൻ വ്യാജവാർത്ത പ്രചരിപ്പിച്ചു...
Dec 12, 2025, 9:45 am GMT+0000
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ...
Dec 12, 2025, 8:42 am GMT+0000
സോക്സുകൾ ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ മറക്കല്ലേ…
Dec 12, 2025, 8:40 am GMT+0000
നികേഷ് കുമാർ, ബൈജു പൗലോസ് അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ കേസുമായ...
Dec 12, 2025, 8:21 am GMT+0000
