ഹരിപ്പാട്: സഹോദരനോടൊപ്പം സ്കൂട്ടറിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ ലോറിക്കടിയിൽ പെട്ട് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുപോച്ചയിൽ പ്രേമന്റെ ഭാര്യ ലളിതയാണ് (63) മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ബൈക്കിന്റെ പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം ഇന്ന് രാവിലെ 11. 30 നാണ് അപകടമുണ്ടായത്. പിന്നിലൂടെ വന്ന ലോറി തട്ടിയതിനെ തുടർന്ന് ബൈക്ക് ചരിയുകയും റോഡിന്റെ വലതുവശത്തേക്ക് വീണ ലളിത ലോറിക്കടിയിൽ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ ഉടൻതന്നെ തൊട്ടടുത്ത ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിന്റെ ഇടതുവശത്തേക്ക് വീണ പൊടിയൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
- Home
- Latest News
- ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു
Share the news :
Oct 27, 2025, 2:49 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന ..
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
Related storeis
മായാത്ത മുറിവായി തിക്കോടി; നാലുപേരുടെ ജീവനപഹരിച്ച അപകടത്തിന് നാളെ ഒ...
Jan 25, 2026, 5:33 pm GMT+0000
ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്തിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം;...
Jan 25, 2026, 4:33 pm GMT+0000
ദേശീയപാത മലാപ്പറമ്പ് ജങ്ഷനിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
Jan 25, 2026, 4:17 pm GMT+0000
അഭിമാന നിറവിൽ മലയാളക്കര! വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിന...
Jan 25, 2026, 2:00 pm GMT+0000
പയ്യന്നൂരിൽ ബിജെപി-കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം; ഏരിയ ...
Jan 25, 2026, 8:49 am GMT+0000
സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവ...
Jan 25, 2026, 8:27 am GMT+0000
More from this section
കോഴിഫാമിലെ കൂട് തകർത്തു കാട്ടുപൂച്ചകൾ 300 കോഴികളെ കടിച്ചുകൊന്നു
Jan 25, 2026, 5:45 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂ...
Jan 25, 2026, 5:42 am GMT+0000
റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട...
Jan 25, 2026, 5:31 am GMT+0000
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി...
Jan 25, 2026, 5:26 am GMT+0000
ഓർക്കാട്ടേരി ചന്ത തിങ്കളാഴ്ച ആരംഭിക്കും
Jan 25, 2026, 5:24 am GMT+0000
‘ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; ...
Jan 25, 2026, 5:19 am GMT+0000
കൊയിലാണ്ടിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Jan 25, 2026, 4:52 am GMT+0000
ശബരിമലയിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം; പരാതിയിൽ അന്വേഷണം
Jan 24, 2026, 1:52 pm GMT+0000
തേങ്ങവലിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു
Jan 24, 2026, 1:00 pm GMT+0000
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
Jan 24, 2026, 12:46 pm GMT+0000
ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ...
Jan 24, 2026, 11:41 am GMT+0000
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; 8 ലക്ഷത്തിലധികം രൂപ വില വ...
Jan 24, 2026, 11:24 am GMT+0000
‘ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യവും സ...
Jan 24, 2026, 11:11 am GMT+0000
ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പിൻഭാഗത്തെ ഗ്രില്ലും കതകും തകര്‍ന്...
Jan 24, 2026, 11:05 am GMT+0000
ആ വിഡിയോ നീക്കണം: ഷിംജിതയുടെ വിഡിയോയിൽ മുഖം പതിഞ്ഞ സ്ത്രീ പരാതി നൽകി
Jan 24, 2026, 10:38 am GMT+0000
