മണിയൂർ മങ്കര നടുവിലെ കടവത്ത് ഫാത്തിമ അന്തരിച്ചു

news image
Oct 29, 2025, 6:56 am GMT+0000 payyolionline.in

പയ്യോളി : മണിയൂർ മങ്കരയിലെ നടുവിലെ കടവത്ത് ഫാത്തിമ (85 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കടവടത്ത് അബ്ദുള്ള.മക്കൾ: നഫീസ , പരേതയായ ആയിശ ,കുഞ്ഞാമിന ( കൂട്ടാലിട) മരുമക്കൾ: പുളിയോട് മുക്ക് അമ്മദ്, അബ്ദുള്ള (കൂട്ടാലിട ) പരേതനായ അസൈനാർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe