പയ്യോളി: സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു. ജിവിഎച്ച് എസ് എസ് പയ്യോളി വി എച്ച് എസ് സി വിഭാഗം എൻഎസ്എസ് യൂണിറ്റ് സർദാർ @150 പരിപാടിയുടെ ഭാഗമായി സദ്ഭാവനാ ദിനം എൻഎസ്എസ് വിദ്യാർത്ഥികൾ ഏകതാ ദിനസന്ദേശം നൽകി കൊണ്ട് പദയാത്ര നടത്തി
ശ്രീ. സുനിൽ പി.ടി.എ പ്രസിഡന്റ് പതാക വീശി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, പ്രിൻസിപ്പാൾ നിഷ വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രസീത പി, അധ്യാപകരായ സത്യൻ. പി ജയസൂര്യ സി, രനീഷ് ഒ എം, സജിത്ത് കെ, പ്രചിഷ, ഫാത്തിമ, വാണി .അനീഷ് പാലിയിൽ എന്നിവർ പങ്കെടുത്തു
