കോഴിക്കോട്∙ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയർഫോഴ്സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതിൽ ഉയർത്തിയത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് നിസാര പരുക്കേറ്റു.‘‘പുതിയ മതിൽ നിർമിക്കുന്നതിനിടെ മണ്ണ് താഴ്ന്നാണ് പഴയ മതിലിടിഞ്ഞത്. ഉദയ് മാഞ്ചിയുടെ തല അവശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങി. മലയാളി ഉൾപ്പെടെ മൂന്നു ജോലിക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ശ്രമിച്ചെങ്കിലും മതിൽ ഉയർത്താൻ കഴിഞ്ഞില്ല’’–ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
- Home
- Latest News
- കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് അരമണിക്കൂറിനുശേഷം
കോഴിക്കോട് കക്കോടിയിൽ നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് അരമണിക്കൂറിനുശേഷം
Share the news :
Nov 1, 2025, 8:03 am GMT+0000
payyolionline.in
‘കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്’; അതിദാരി ..
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനി ..
Related storeis
സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ്, ഡിജിറ്റൽ സർവകലാശാല വിസിയായി...
Dec 16, 2025, 4:42 pm GMT+0000
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ്...
Dec 16, 2025, 3:54 pm GMT+0000
വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട
Dec 16, 2025, 2:34 pm GMT+0000
‘പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല’:...
Dec 16, 2025, 1:52 pm GMT+0000
വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു
Dec 16, 2025, 1:42 pm GMT+0000
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഡോളറിനെത...
Dec 16, 2025, 1:06 pm GMT+0000
More from this section
രാത്രി യാത്രകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റ്; കണ...
Dec 16, 2025, 11:32 am GMT+0000
പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെ ജാതീയ അധിക്ഷേപം: നിയമ നടപടിക്കൊരുങ്...
Dec 16, 2025, 10:59 am GMT+0000
തെരഞ്ഞെടുപ്പ് തോൽവിയിൽ മനംനൊന്ത് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ജ...
Dec 16, 2025, 10:57 am GMT+0000
മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെ...
Dec 16, 2025, 10:48 am GMT+0000
പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപക...
Dec 16, 2025, 10:43 am GMT+0000
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ...
Dec 16, 2025, 10:24 am GMT+0000
പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാ...
Dec 16, 2025, 10:06 am GMT+0000
പയ്യോളി ഗേറ്റ് ഡിസംബർ 18-ന് അടച്ചിടും
Dec 16, 2025, 10:02 am GMT+0000
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച: മദ്യക്കുപ്പികള...
Dec 16, 2025, 9:07 am GMT+0000
വിജിൽ തിരോധാന കേസ്: സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ട...
Dec 16, 2025, 9:03 am GMT+0000
ജനുവരി ഒന്നു മുതൽ ബാങ്കിങ് മേഖലയിൽ പുതിയ മാറ്റങ്ങൾ, സീറോ ബാലൻസ് അക്...
Dec 16, 2025, 8:27 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Dec 16, 2025, 8:23 am GMT+0000
താമരശ്ശേരിയില്‍ ബസും കാറു കൂട്ടിയിടിച്ച് അപകടം ; മൂന്നു പേര്‍ക്ക് പ...
Dec 16, 2025, 7:24 am GMT+0000
ഇനി ഇൻസ്റ്റാഗ്രാം റീല്‍സിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രി...
Dec 16, 2025, 6:39 am GMT+0000
ജനവാസമേഖലയില്‍ കടുവ; 2 വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ചു
Dec 16, 2025, 6:37 am GMT+0000
