കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
- Home
- Latest News
- കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു
കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു
Share the news :
Nov 3, 2025, 6:38 am GMT+0000
payyolionline.in
മുളകുപൊടി കാൻസർ ഉണ്ടാക്കുമെന്നോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു
Related storeis
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു
Nov 3, 2025, 6:42 am GMT+0000
മുളകുപൊടി കാൻസർ ഉണ്ടാക്കുമെന്നോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമ...
Nov 3, 2025, 6:35 am GMT+0000
‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്’ എന്ന് വാട്സാപ്പ്; എൻഡ് ടു എൻഡ് എൻക്രിപ...
Nov 3, 2025, 6:32 am GMT+0000
ഫറോക്കിൽ റോഡ് ഇടിഞ്ഞ്, പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക...
Nov 3, 2025, 6:27 am GMT+0000
മീനങ്ങാടിയിൽ വൻകുഴൽപ്പണ വേട്ട; ഒന്നരക്കോടിയോളം പിടി...
Nov 3, 2025, 6:14 am GMT+0000
വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; അനിൽ അംബാനിയുടെ 3000 കോ...
Nov 3, 2025, 6:13 am GMT+0000
More from this section
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന്; ആരാകും മികച്ച നടി?
Nov 3, 2025, 5:15 am GMT+0000
സ്വർണം വീണ്ടും കുതിക്കുന്നു; വിലവർധനയോടെ വാരാദ്യം
Nov 3, 2025, 5:10 am GMT+0000
സമസ്ത മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തര...
Nov 3, 2025, 4:56 am GMT+0000
സീനിയർ ചേംബർ ഇൻ്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം വര്‍ണ്ണാ...
Nov 3, 2025, 4:49 am GMT+0000
നന്തിബസാർ കൊമ്മോത്ത് കുഞ്ഞിരാമൻ അന്തരിച്ചു
Nov 2, 2025, 4:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
Nov 2, 2025, 5:43 am GMT+0000
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവു...
Nov 2, 2025, 5:25 am GMT+0000
വീട്ടിൽ നിന്നും ഇരുവരെയും കാണാതായത് ഇന്നലെ, 14കാരൻ കുളത്തിൽ മരിച്ച ...
Nov 2, 2025, 5:08 am GMT+0000
കേരള പിറവി ദിനത്തിൽ ക്ലീനിംഗ് ഡ്രൈവുമായി ടീം എൻഎസ്എസ്
Nov 2, 2025, 5:03 am GMT+0000
കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്, പ്രതിയെ തിരിച്ചറിഞ്ഞിട്...
Nov 2, 2025, 4:41 am GMT+0000
തിക്കോടി കുറ്റി വയലിൽ അജയൻ അന്തരിച്ചു
Nov 2, 2025, 3:07 am GMT+0000
പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു
Nov 2, 2025, 3:04 am GMT+0000
