കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു; പ്രമുഖ നേതാക്കൾ പങ്കെടുത്തു

news image
Nov 4, 2025, 4:30 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ,പയ്യോളി കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡൻ്റ്മാർക്കുള്ള ശില്പശാല ഇല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു. ചടങ്ങിൽ എ ഐ സി സി യുടെ ജനറൽ സെക്രട്ടറിയും ,കേരളത്തിൻ്റെ ചാർജ് വഹിക്കുന്ന ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു . ഡിസിസി പ്രസിഡൻ്റ് അഡ്വ കെ .പ്രവീൺ കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെപിസിസി മെമ്പർമാരായ കെ.രാമചന്ദ്രൻ,മഠത്തിൽ മാസ്റ്റർ,നാണു മാസ്റ്റർ,പി.രക്‌നവല്ലി ടീച്ചർ,സി വി ബാലകൃഷണൻ ഡിസിസി ജനറൽ സെക്രട്ടറിമാരായ വി പി ഭാസ്‌കരൻ,അഡ്വ വിജയൻ,സന്തോഷ് തിക്കോടി ,ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് കെടി,വി.വി സുദാകരൻ വൈസ് പ്രസിഡൻ്റ് മനോജ് പയറ്റുവളപ്പിൽ വി.ടി. സുരേന്ദ്രദൻ,വേണുഗോപാലൻ പി.വി ശീതൾ രാജ്,ബാലക്ഷണൻ പി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe