തിക്കോടി നാഗത്തിൽ ശങ്കരൻ നായർ അന്തരിച്ചു

news image
Nov 11, 2025, 3:57 pm GMT+0000 payyolionline.in

തിക്കോടി: നാഗത്തിൽ ശങ്കരൻ നായർ (85) അന്തരിച്ചു. ഭാര്യ: സുശീല.
മക്കൾ: രാജീവ് (റിട്ട: സപ്ലേഓഫീസർ കണ്ണൂർ), ശോഭ ,സുമ. മരുമക്കൾ:ഉണ്ണികൃഷ്ണൻ (റിട്ട: സുബൈദാർ), വേണു, ഷൈജ ( എച്ച് എം -കരിയാട് തെരു എൽ.പി സ്കൂൾ).
സഞ്ചയനം – വെള്ളിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe