പന്തലായനി പുതിയോട്ടിൽ മുകുന്ദൻ അന്തരിച്ചു

news image
Nov 19, 2025, 3:45 am GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി പുതിയോട്ടിൽ മുകുന്ദൻ (79) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ : ജോഷ്മ, ജ്യോത്സന (ഗവ: ഹയർ സെക്കണ്ടറി ഗേൾസ് സ്കൂൾ തലശ്ശേരി). മരുമക്കൾ: ജിജീഷ് എരവട്ടൂർ (ഏഷ്യാനെറ്റ് ), അനീഷ് പതിയാരക്കര (ചോറോട് പഞ്ചായത്ത്). സഹോദരങ്ങൾ: ജാനകി, പത്മിനി, തങ്കമണി , പരേതരായ നാരായണി, ഉണ്ണര, ജാനു, ദാമോദരൻ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe