തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രിൽ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിതീകരിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. രോഗ ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
- Home
- Latest News
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി മരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി മരിച്ചു
Share the news :
Nov 20, 2025, 10:44 am GMT+0000
payyolionline.in
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിന്റെ കത്ത്
നന്തി കടലൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം ; എട്ട് പേർക്ക് പരിക്ക്
Related storeis
ഡിജിറ്റൽ അറസ്റ്റ്: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ട...
Jan 10, 2026, 3:33 am GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള നാളെ സമാപിക്കും
Jan 10, 2026, 3:22 am GMT+0000
മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം; അഞ്ചുലക്ഷം രൂപവരെ സമ്മാനം
Jan 10, 2026, 3:20 am GMT+0000
വടകരക്കാർക്ക് ആഹ്ലാദം; 3 ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിച്ചു
Jan 10, 2026, 3:11 am GMT+0000
മണിയൂർ സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ അന്തരിച്ചു
Jan 10, 2026, 3:10 am GMT+0000
ലഹരിമാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ
Jan 9, 2026, 5:21 pm GMT+0000
More from this section
ഒരുകുറ്റവും ചെയ്തിട്ടില്ല, കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യ...
Jan 9, 2026, 1:29 pm GMT+0000
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിംഗിന് ഓഫറുമായി റ...
Jan 9, 2026, 10:38 am GMT+0000
എംഡിഎംഎയുമായെത്തിയ പ്രതിയെ പിടികൂടി എക്സൈസ്, ഉദ്യോഗസ്ഥരെ കടിച്ച് പര...
Jan 9, 2026, 10:29 am GMT+0000
66 തസ്തികകളിലേക്കുള്ള പി.എസ്.സി റിക്രൂട്ട്മെന്റ് ജനുവരി 14ന് അവസാനി...
Jan 9, 2026, 9:30 am GMT+0000
കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച്...
Jan 9, 2026, 9:13 am GMT+0000
അഞ്ചുതെങ്ങ് സ്റ്റേഷനിലെ എഎസ്ഐയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ...
Jan 9, 2026, 9:08 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്; എസ്ഐടിയുടെ നിര്‍ണായക നീക്കം, തന്ത്രി കണ്ഠ...
Jan 9, 2026, 9:06 am GMT+0000
പുറമേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; സ്കൂള്‍ ബസ്സിന്റെ ടയര...
Jan 9, 2026, 9:01 am GMT+0000
വടകരയിലെ അപകടം ; മരിച്ചത് മയ്യന്നൂർ സ്വദേശി
Jan 9, 2026, 7:49 am GMT+0000
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരു...
Jan 9, 2026, 7:34 am GMT+0000
ദേശീയപാത വെങ്ങളം-രാമനാട്ടുകര റീച്ച്; ടോൾ ട്രയൽ റണ്ണിന് തുടക്കം
Jan 9, 2026, 7:25 am GMT+0000
അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന...
Jan 9, 2026, 7:04 am GMT+0000
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകി...
Jan 9, 2026, 6:58 am GMT+0000
‘ജനനായകന്’ തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്ക...
Jan 9, 2026, 6:19 am GMT+0000
കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു….
Jan 9, 2026, 5:23 am GMT+0000
